റിപബ്ലിക്ക് ദിനസ്മരണയിൽ.


അക്ഷയപാത്രം - TMC വിശപ്പുരഹിത കേരളം" പദ്ധതിയുടെ ഭാഗമായി... തിരുവനന്തപുരത്ത് സിറ്റി ഫുഡ്ബേങ്ക് മേയർ ആര്യാ രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.
TVM ചാപ്റ്റർ... രക്ഷാധികാരി നിസാറലി (ഒമാൻ) ഫുഡ്ബേങ്കും 10 ദിവസത്തെ food ഉം സ്പോൺസർ ചെയ്തു. ചെയർമാൻ അമീനുദ്ദീൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പനച്ചംമൂട് ഷാജഹാൻ. വൈസ് ചെയർമാൻ ADV: നൗഫൽ. സംസ്ഥാന രക്ഷാധികാരി സുഹൈർ ചുങ്കത്തറ. കുടാതെ പോലീസ് ഓഫീസേർസ് അസോസിയേഷൻ. വിവിധ തുറകളിൽ ഉള്ളവരും... ആശംസകൾ നേർന്നു. ASSI: കമ്മിഷ്ണർ സുൽഫീക്കർ മുഖ്യാ അഥിതി ആയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഉൽഘാടനം നടത്താനിരുന്ന ഫുഡ്ബേങ്ക് കോവിഡ് കാരണം നീണ്ടു പോകുകയായിരുന്നു. ഈ പരിപാടിയിൽ ഫൗണ്ടർ ചെയർമാൻ സലീം വട്ടക്കിണർ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ എവിടേയും അന്നദാനത്തിനായ്... Cont. TMC- തെരുവിലെ മക്കൾ ചാരിറ്റി Ph 9072122100.7012212721