Highrange Development Society


vellcast admin
ഇടുക്കി രൂപതയുടേ സോഷ്യൽ സർവ്വീസ് വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ (HDS) നേതൃത്വത്തിൽ ലില്ലിയാനെ ഫോണ്ട്സിൻ്റെ സഹായത്തോടെ സൊസൈറ്റിയുടെ പ്രവർത്തന മേഖലകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂൾ ബാഗ്, കുട, ബുക്കുകൾ മറ്റു പഠനോപകരണങ്ങൾ, വാഷ് കിറ്റ് മുതലായവ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഓണസമ്മാനം നൽകി.പ്രവർത്തനങ്ങൾക്ക് HDS എക്സിക്യുട്ടീവ് ഡയറക്ടർ റവ. ഫാ. മാത്യൂ തടത്തിലും സ്റ്റാഫ് അംഗങ്ങളും നേതൃത്വം നൽകി.