നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
vellcast admin
നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പപ്ലിദിനത്തോട് അനുബന്ധിച്ചു കിംഗ് ഹമദ് യൂണിവേസിറ്റി ഹോസ്പിറ്റൽ നടന്ന രക്തദാന ക്യാമ്പ്‌ൽ എഴുപത്തിഅഞ്ചോളം മെംബർ മെമ്പർമാർ രക്ത ദാനം നൽകി. പ്രദീപ് കുമാർ .പവിത്രൻ നീലേശ്വരം .രാജീവ് നായർ . ജയചന്ദ്രൻ .എന്നിവർ നേതൃത്വം നൽകി .നാല്പത്തിആറാമത് രക്ത ദാനം നൽകിയ സുരേഷ് പുത്തൻ വിളയിലിനെ ആദരിച്ചു .