•   Friday, 29 Mar, 2024

Meetings

*National Conference on Cerebral Palsy* by Akkara Foundation

Date: Thursday, 07 Oct, 2021 Oragnized By: vellcast admin

*National Conference on Cerebral Palsy*

07-10-2021

ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് അക്കര ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സെറിബ്രൽ പാൾസി വിഷയത്തിൽ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒക്ടോബർ 7ആം തീയതി അക്കര ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന കോൺഫറൻസിൽ സെറിബ്രൽ പാൾസിയുമായി ബന്ധപ്പെട്ട വിത്യസ്ത വിഷയത്തിൽ 4ഓളം പ്രഗത്ഭരുടെ വിഷയാവതരണം ഉണ്ടാവുന്നതാണ്.

Topic:

• *Dr. Gladson Jose* - _Psycho-physiotherapy approach for children with Cerebral Palsy and Epilepsy_

• *Dr. Shibli S* - _Surgical Treatment in Cerebral Palsy and it's Pre-Post Management_

• *Ms. Nandisha Ganiga* - _Speech and Language in Children with Cerebral Palsy_

• *Mr. Tom Joseph* - _Hands Splints and Intervention_

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത നിങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.

???? https://forms.gle/fcxc9cJHjTpDMxE49

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

+91 7204708430

ANGELS, HELPING HANDS Charitable Trust BLS Training for the deaf

Date: Sunday, 26 Sep, 2021 Oragnized By: vellcast admin

അന്താരാഷ്ട ബധിര വാരത്തോടനുബന്ധിച്ച്  ഹെൽപ്പിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ഏഞ്ചൽസ് ഇൻ്റർനാഷണൽ ഫൗണ്ടേഷന്റെയും പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ബധിരർക്കായി അടിയന്തിര ജീവൻ രക്ഷാ പരിശീലനപരിപാടി 

 

 

IAG KOZHIKODE MEETING

Date: Monday, 27 Sep, 2021 Oragnized By: vellcast admin

IAG യിലെ എല്ലാ സന്നദ്ധ സംഘടനകളുടെയും ഒരു മീറ്റിംഗ് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. 

ഇന്ന് 27/09/2021 തിങ്കളാഴ്ച 3 PM

ഓൺലൈൻ മീറ്റിംഗ് ആണ്.

എല്ലാ സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യം ഉണ്ടാവണം.

 Agenda 

1. സ്വാഗതം - ഡോ. അജിൽ അബ്ദുള്ള, കൺവീനർ IAG.

2. അധ്യക്ഷൻ - ഡോ. എൻ    തേജ് ലോഹിത് റെഡ്‌ഡി IAS -  ജില്ലാ കളക്ടർ & ചെയർമാൻ, IAG 

3. ഒക്ടോബർ 2 മുതൽ തുടങ്ങുന്ന കോഴിക്കോട് ജില്ലാ സ്വച്ച് ക്യാമ്പയിൻ.

4. IAG യുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യൽ. 

5. നന്ദി - നിഷാൻ അഹമ്മദ്