"മനുഷ്യന്റെ അളവുകോൽ കുറവുകൾ അല്ല, കഴിവുകൾ ആണ്"


vellcast admin
ഇതൊരു പൊളിച്ചെഴുത്തിന്റെ കഥ.....
പൊളിച്ചെഴുതേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയാണ്......
കുറവുകൾ അല്ല ഒരാളെ അളക്കാനുള്ള മാനദണ്ഡം മറിച്ചു കഴിവുകൾ ആണ്
ഒരു യഥാർഥ ജീവിത കഥ....
അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും സ്റ്റാഫും ഒന്നിച്ചഭിനയിച്ച ഷോർട്ഫിലിം,
സാമൂഹ്യ നീതി വകുപ്പിന്റെ അവാർഡ് ലഭിച്ച ഹ്രസ്വചിത്രം "പൊളിച്ചെഴുത്ത്"
ഇന്ന് വൈകുന്നേരം മുതൽ നിങ്ങളിലേക്ക്.....
ഈ തിരുവോണ ദിനത്തിൽ നിങ്ങൾ ഷെയർ ചെയ്യുന്നതു സമൂഹമാറ്റത്തിനുള്ള ഒരു മെസ്സേജ് ആവട്ടെ.......