ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്റ് സെൻററിലേക്ക് ആയിരം ബെഡ്ഡുകൾ നൽകാനൊരുങ്ങി വാദിസലാം


vellcast admin
കോഴിക്കോട് ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്റ് സെൻററിലേക്ക് ഒന്നാം ഘട്ടത്തിൽ ആയിരം ബെഡ്ഡുകൾ ഓഫർ ചെയ്ത് സഹായി വാദിസലാം.
ആവശ്യാനുസരണം സെന്ററിലേക്ക് ആവശ്യമായ മറ്റു സാധനങ്ങളും വളണ്ടിയർ സേവനം, ആംബുലൻസ് സേവനം എന്നിവയും സാന്ത്വനം വകയായി ലഭ്യമാക്കുമെന്ന് സഹായി ജനറൽ സെക്രട്ടറി കെ എ നാസർ ചെറുവാടി, ശംസുദ്ധീൻ പെരുവയൽ,കബീർ എളേറ്റിൽ ജില്ലാ കലക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവരെ അറിയിച്ചു.