"ദൈവവിധിയും മനുഷ്യഹിതവും" പ്രകാശനം ചെയ്തു


vellcast admin
Islamic centre
ഇസ്ലാമിക് സെന്റർ IT &Media സെക്രട്ടറിയും യുവ പണ്ഡിതനുമായ ഉസ്താദ് മുസ്തഫ വാഫി രചിച്ച "ദൈവ വിധിയും മനുഷ്യഹിതവും" എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ മഞ്ഞളാംകുഴി അലി എം എൽ എ , അബ്ദുൽ ഹകീം ഫൈസി അദൃശ്ശേരി, iic ജനറൽ സെക്രട്ടറി അബ്ദുൽ സലാം ടി കെ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു