കടലുണ്ടി വാക്കടവ് തീരം ശുചീകരിച്ചു


vellcast admin
യുവത കടലുണ്ടി ഉൾക്കൊള്ളുന്ന വാക്കടവ് റസിഡൻസിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലുണ്ടി വാക്കടവ് തീരം ശുചീകരിച്ചു. കടലുണ്ടി പഞ്ചായത്ത് വാർഡ് മെമ്പർ ഹക്കീമ മാളിയേക്കൽ നേതൃത്വം നൽകി.