ചെറൂപ്പ ഗ്രൗണ്ടും പരിസരവും ശുചീകരിച്ച് മുദ്ര


vellcast admin
ഗാന്ധിജയന്തി ശുചീകരണയജ്ഞത്തിൻ്റെ ഭാഗമായി മുദ്ര ചെറൂപ്പയുടെ ആഭിമുഖ്യത്തിൽ ചെറൂപ്പയിലെ മാവൂർ പഞ്ചായത്ത് മിനി സ്റ്റേഡിയവും പരിസരവും ശുചീകരണ പ്രവർത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ ഉണിക്കൂർ നിർവഹിച്ചു.