ചികിത്സാ സഹായ തുക കൈമാറി


vellcast admin
നവജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ ഡിസംബർ മാസത്തിലെ ചികിത്സാ സഹായ തുകയുടെ ചെക്ക് നവജ്യോതി ചാരിറ്റബിൾ സൊസൈറ്റി ആഡിറ്റർ ശ്രീമതി ലീലാകുമാരി തിരുവനന്തപുരത്ത് വച്ച് നൽകി.
സഹായം നൽകിയത് പത്തനാപുരം മാലൂർ കോളേജിന് അടുത്തുള്ള ബ്ലഡ് ക്യാൻസർ രോഗിയായ 27വയസ്സുള്ള അനൂപ് നാണ്. കൂലി പണിക്കാരനായ അനൂപ് കഴിഞ്ഞ ആറുമാസം കൊണ്ട് RCC യിൽ ചികിത്സയിൽ ആണ്.