ഡയാലിസിസ് രോഗികൾക്ക് ഉനൈസ കെ എം സി സി യുടെ കാരുണ്യ ഹസ്തം


vellcast admin
ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ ഡയാലിസിസ്സ് ചെയ്യുന്ന രോഗികൾക്കുള്ള ഫണ്ട്, ഫറോക്ക് മുനിസിപ്പാലിറ്റി നിയുക്ത ചെയർമാൻ എൻ സി അബ്ദുൽ റസാക്കിന് ഉനൈസ കെ എം സി സി സെൻട്രൽ കമ്മിറ്റി വൈ പ്രസിഡന്റ് സെമീർ പേട്ട കൈമാറുന്നു. ഉനൈസ കെ എം സി സി സെൻട്രൽ കമ്മിറ്റി നേതാക്കൻമാരായ ടി പി മൂസ്സ മോങ്ങം, സുൽഫി മമ്പുറം, റാഫി കോഴിച്ചെന, ഫൈസൽ മണ്ണാർക്കാട്, വി കെ മുഹമ്മദ് മുസ്‌ലിയാർ ട്രസ്റ്റ് മെമ്പർമാരായ എം ബാവ, എം മൊയ്തീൻ കോയ, നജീബ് ടി കെ, വാഹിദ് കല്ലമ്പാറ, ഷുക്കൂർ ടി കെ എന്നിവർ പങ്കെടുത്തു.