തെരുവിലെ മക്കൾ ചാരിറ്റബിള് ട്രസ്റ്റ്
Sunday, 05 Sep, 2021


vellcast admin
ആരോരുമില്ലാതെ തെരുവോരങ്ങളിൽ അകപ്പെട്ടുപോയ ഒട്ടനവധി പട്ടിണി പാവങ്ങൾക്ക് വേണ്ടി. ജനമൈത്രി പോലീസിന്റെ അക്ഷയപാത്രവും- TMC വിശപ്പുരഹിത കേരളവും സംയുക്തമായി ചേർന്ന് (ശോഭികാ വെഡിങ്ങ്മാൾ സൗജന്യ ഫുഡ് ബാങ്കിന്) തുടക്കമിട്ടിരുന്നു. നന്നായി നടന്നിരുന്ന ഈ അന്നദാനം പക്ഷെ കോവിഡിന്റെ പശ്ചാത്തലത്തിൽ നിന്നു പോവുകയുണ്ടായി.
ഇപ്പോൾ ഇത് TMC, തെരുവോരങ്ങളിൽ വെച്ചാണ് നടത്തി വരുന്നത്, ഇന്നത്തെ ക്രിസ്തുമസ് സ്പെഷ്യൽ അന്നദാനം പന്നിയങ്കര സബ് ഇൻസ്പക്ടർ ഓഫ് പോലീസ് ASI, സത്യൻ സാർ ഉൽഘാടനം ചെയ്തു. കുടാതെ പാളയം STU പോർട്ടർ അഷറഫ്, സഖാവ് മനാഫ് പയ്യാനക്കൽ, വഴിയാത്രക്കാരായ കോളേജ് കുട്ടികൾ, കുടാതെ TMC. പ്രവർത്തകരായ... വേണുവട്ടാംപോയിൽ, ഷെഫീഖ് കുറ്റിക്കാട്ടുർ, ഫൗണ്ടർ ചെയർമാൻ സലീം വട്ടക്കിണർ, എന്നിവർ ഇതിന് നേതൃത്വം നൽകി.

Wednesday, 29 Jun, 2022
വേൾഡ് മലയാളീ കൗൺസിൽ (WMC) 13 മത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിൽ കോഴിക്കോട് ഐ എ ജി യുടെയും യുവ ജനങ്ങളുടെയും പ്രവർത്തനങ്ങൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി

Tuesday, 14 Dec, 2021
വെള്ളിമാടുകുന്ന് ബോയ്സ് ഹോമിലേക്ക് വാഷിംഗ് മെഷീൻ കൈമാറി

Monday, 22 Nov, 2021
ADRF കാലിക്കറ്റ് സേന CDRF ന് തുടക്കമായി

Saturday, 20 Nov, 2021
ജീവജ്യോതി പദ്ധതി ആരംഭിച്ചു

Saturday, 13 Nov, 2021
വേൾഡ് മലയാളീ കൗൺസിൽ നോർത്ത് കേരള പ്രൊവിൻസ് ടെലിവിഷനുകൾ വിതരണം ചെയ്തു

Friday, 12 Nov, 2021