Youth Of Palakkad


vellcast admin
ഒറ്റപ്പാലം വരോടിലേക്ക് yop 45 കുടുംബങ്ങൾക്കായി അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കൊടുത്തിരുന്നു ..ആ കിറ്റുകൾ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വീടുകളിൽ നേരിട്ടെത്തി വിതരണം ചെയ്തു.