•   Thursday, 02 May, 2024

Youth Of Palakkad

Generic placeholder image
  vellcast admin

ഒറ്റപ്പാലം വരോടിലേക്ക് yop 45 കുടുംബങ്ങൾക്കായി അവശ്യസാധനങ്ങൾ അടങ്ങിയ  കിറ്റുകൾ   കൊടുത്തിരുന്നു ..ആ കിറ്റുകൾ  ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വീടുകളിൽ നേരിട്ടെത്തി   വിതരണം ചെയ്തു.



 

Comment As:

Comment (0)