അബുദാബി മലയാളി സമാജം


vellcast admin
“yes, together we can make it happen”
വിജയിക്കുന്നത് വരെ പൊരുതുക എന്ന ദൃഢ നിശ്ചയത്തോടെയാണ് അബുദാബി മലയാളി സമാജം.
ലോകം മുഴുവൻ നേരിടുന്ന ഈ മഹാമാരി പലരുടെയും സ്വപ്നങ്ങളെ തകർത്തു . അതിനിടയിൽ 52 വര്ഷം പഴക്കമുള്ള മലയാളീ സമാജം എത്തിച്ചേർന്നതും യാദൃശ്ചികം.
ഒരു പ്രതീക്ഷയാണ് പഴയകാല വർണങ്ങൾ പാറി പറക്കുന്ന സമാജം അങ്കണം , അതിനുള്ള യാത്രയിലാണ് നമ്മൾ . സമാജത്തെ സ്നേഹിക്കുന്ന ഒട്ടനവധി പ്രവർത്തകരെ നേരിട്ട് കണ്ടതിൽ നിന്നും കിട്ടിയ ഊർജമാണ് ഈ യാത്രയുടെ പ്രചോദനം .
മുൻ തലമുറ പടുത്തുയർത്തിയ ഈ പ്രസ്ഥാനം വരും തലമുറക്കായി കരുതിവെക്കാൻ നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.