വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ സ്റ്റുഡന്റ്സ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോം (SEP)


vellcast admin
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ സ്റ്റുഡന്റ്സ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോം എർത്ത് ഡേയുടെ ഭാഗമായി പ്രകൃതി ദിനത്തോടനുബന്ധിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി ആകർഷകങ്ങളായ ക്യാഷ് പ്രൈസ് ഉൾപ്പെടുത്തിയുള്ള കോണ്ടസ്റ്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2021 ജൂലൈ 15 നായിരുന്നു. കുട്ടികളുടെ മത്സരത്തിനുള്ള അവസാന തിയ്യതി. കുട്ടികളുടെ വികാസത്തിനുവേണ്ടി നിരവധിയായ പരിപാടികളാണ് അമേേരിക്ക റീജിയണിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ഇതിന് ഒമാൻ പ്രൊവിഡൻസിന്റെ എല്ലാ ഭാവുകങ്ങളും നരുന്നു. അമേരിക്ക റീജിയൺ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കമ്ണമ്പള്ളി എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു.