മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


vellcast admin
മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ/പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്.
- മെറിറ്റിലാണ് പ്രവേശനം നേടിയതെന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം
- വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയരുത്
- കോഴ്സ് ആരംഭിച്ചവർക്കും രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം
- ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് വേണം
- അപേക്ഷ കൊടുക്കുന്നതിനുള്ള ലിങ്ക് www.minoritywelfare.kerala.gov.in
➖➖➖➖➖➖➖
INSTA LINK
https://www.instagram.com/p/CTd6VwGvD_c/?utm_medium=copy_link
FB LINK
https://www.facebook.com/106284434734789/posts/238241824872382/