•   Wednesday, 08 May, 2024
KIDS kottappuram freevaccinationcamp

സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Generic placeholder image
  vellcast admin

കോട്ടപ്പുറം കിഡ്സിന്റേയും റോട്ടറി ക്ലബ് കൊടുങ്ങല്ലൂർ സെന്ററിന്റേയും കേരള പോലീസ് പൈവേ സുരക്ഷാ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആരോ​ഗ്യ വകുപ്പിന്റെ സഹകരണത്തോടെ കോട്ടപ്പുറം കിഡ്സിൽ വച്ച് സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ഫാ. ബാബു മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. കിഡ്സ് ഡയറക്ടർ റവ. ഫാ. നീൽ ജോർജ് ചടയമുറി, ഫാ. വർ​ഗീസ് കാട്ടാശ്ശേരി, ഹൈവേ സുരക്ഷാ സമിതി സെക്രട്ടറി ഉണ്ണി പണിക്കശ്ശേരി, ഡോ.ശ്വേത, റോട്ടറി സെക്രട്ടറി റോഷി  ഇലഞ്ഞിക്കൽ, ക്യാമ്പ് കോർഡിനേറ്റർ ഇ.െ വത്സൻ എന്നിവർ സംസാരിച്ചു.

Comment As:

Comment (0)