•   Saturday, 27 Apr, 2024
vellimadukunnu boys hostel helping hands organization

വെള്ളിമാടുകുന്ന് ബോയ്സ് ഹോമിലേക്ക് വാഷിംഗ്‌ മെഷീൻ കൈമാറി

Generic placeholder image
  vellcast admin

കോഴിക്കോട് വെള്ളിമാട്കുന്ന് ബോയ്സ് ഹോമിലേക്ക് ഹെൽപ്പിങ് ഹാൻഡ് ഓർഗനൈസേഷൻ കോഴിക്കോട് (HHO ) Kozhikode വക വാഷിംഗ്‌ മെഷിൻ നൽകി.

HHO പ്രസിഡന്റ് സോമനാഥൻ. പി, HHO ജനറൽ സെക്രട്ടറി രാജേഷ് മല്ലർകണ്ടി, HHO വൈസ് പ്രസിഡന്റ് ഗോപിനാഥൻ. കെ. പി. SPC ADN ഷിബു മൂടാടി , SPC പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ശ്രീജേഷ്, SPC പ്രൊജക്റ്റ്‌ അസിസ്റ്റന്റ് റീജേഷ്, ചൈൽഡ് വെൽഫെയർ ഇൻസ്‌പെക്ടർ ഷിജു, ബോയ്സ് ഹോം കെയർ ടേക്കർ അബൂബക്കർ, കെയർ ടേക്കർ അബ്ദുൾ റഹ്മാൻ , മൾട്ടിടോക്ക് കെയർ പ്രോവൈഡർ ഷെറീന, സീനിയർ ക്ലർക്ക് ഗോപാലകൃഷ്ണൻ, ഷൈബി, എന്നിവർ പങ്കെടുത്തു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന HHO 2013 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ്.

Comment As:

Comment (0)