•   Monday, 06 May, 2024

വിദ്യാഭ്യാസത്തിന് മാതൃകയായി ശ്രീ സത്യസായി വിദ്യാജ്യോതി പദ്ധതി

Generic placeholder image
  vellcast admin

ആലപ്പുഴ ജില്ലയിലെ അരൂർ ശ്രീ സത്യസായി സേവാ സമിതി - ശ്രീ സത്യസായി വിദ്യാജ്യോതിയിൽ ദത്തെടുത്ത അരൂർ കോട്ടപ്പുറം ഫിഷറീസ് സ്ക്കൂളും പരിസരവും സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം ചെയ്യപ്പെട്ട് വൃത്തിയാക്കി നൽകുന്നു...

കോവിഡ് മഹാമാരിയിൽ രണ്ട് അദ്ധ്യയന വർഷക്കാലം അടച്ചിട്ടിരുന്ന സ്ക്കൂൾ ആണ് അരൂർ യുവജനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം ചെയ്യപ്പെട്ടത്... വിദ്യാജ്യോതി പ ദ്ധതിയിൽ ഈ സ്ക്കൂളിൽ മാനുഷിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസ പദ്ധതിയും നടപ്പിലാക്കും.

Comment As:

Comment (0)