ബിജിമോൾക്ക് കൈത്താങ്ങായി WMF


vellcast admin
വേൾഡ് മലയാളി ഫെഡറേഷൻ (WMF) മിഡിൽ ഈസ്റ്റ് റീജിയണൽ കൗൺസിലിന്റെ ഭവനദാന പദ്ധതിയുടെ ഭാഗമായി ബിജിമോൾക്കും കുടുംബത്തിനും വേണ്ടി നിർമ്മിക്കുന്ന വീടിന്റെ കട്ടിള വയ്ക്കൽ ചടങ്ങ് പൂർത്തിയായി. ഗ്ലോബൽ ചാരിറ്റി കോ-ഓർഡിനേറ്റർ റഫീഖ് മരക്കാർ, മിഡിൽ ഈസ്റ്റ് കോ-ഓർഡിനേറ്റർ ടോം ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.