•   Thursday, 02 May, 2024

നാട്ടു നന്മയുടെ 21 - 22 വർഷത്തേ പത്ര ക്വിസ്സ് മത്സരം റജിസ്റ്ററേഷൻ ആരംഭിച്ചു

Generic placeholder image
  vellcast admin

വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കാൻ നാട്ടു നന്മ സംഘടിപ്പിച്ചു വരുന്ന ഓൺലൈൻപത്ര ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 17ാമതായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് , പഠിക്കുന്ന സ്കൂൾ ക്ലാസ്സ് , വിലാസം, വാട്ട്സ് നമ്പർ എന്നിവ സഹിതം ഇതോടപ്പം ചേർത്ത ഓരോ വിഭാഗത്തിലുള്ള നമ്പറിലേക്ക് അയക്കാം. എൽ.പി വിഭാഗം : 9995900 507 യു.പി.വിഭാഗം : 95262 088 48                        ഹൈസ്കൂൾ : 8593976772                            

ഹയർ സെക്കന്ററി : 9747571403

കായിക രംഗത്ത് പ്രവർത്തിക്കുന്ന ഗ്രാമീണ യുവജന സന്നദ്ധ സംഘടനകളുടെ ഉന്നമനത്തിനായി പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദറഹ്മാൻ . ആദ്യ ഘട്ടമായി ഈ മേഖലയിലുള്ള സംഘടനകളെ സ്പോട്സ് കൗൺസിലിൽ അഫിലേഷൻ നൽകാൻ നടപടി സ്വികരിച്ചതായി മന്ത്രി അറിയിച്ചു. എടപ്പാൾ നാട്ടു നന്മയുടെ പുതുക്കിയ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സത്യൻ കണ്ടനകം അധ്യക്ഷത വഹിച്ചു. കെ.പി.ഉഷാകുമാരി , വിജി സുരേഷ് ബാബു, കെ.വി. ശരണ്യ, ടി. റിയാസ്, ഒ.വി. ഷിജിൽ കുമാർ , വിജിന വി .മേനോൻ എന്നിവർ സംസാരിച്ചു.

Comment As:

Comment (0)