Edu-Dreams ഏകദിന ശില്പശാലയും, പഠന സഹായ വിതരണവും നടത്തി


vellcast admin
തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെ സുവർണ്ണ ജൂബിലി സഹായ പദ്ധതികളുടെ ഭാഗമായി Edu-Dreams ഏകദിന ശില്പശാലയും, 23 ലക്ഷം രൂപയുടെ പഠന സഹായ വിതരണവും നടത്തി. ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു.