ഹരിത ഭവനം ശുചിത്വ ഭവനം മത്സര വിജയികൾക്ക് സമ്മാനം നൽകി


vellcast admin
സംസ്ഥാന ശുചിത്വ മിഷനും, SEUF ഉം, മലയാളമനോരമയും ചേർന്ന് നടത്തിയ ഹരിത ഭവനം ശുചിത്വ ഭവനം മത്സരത്തിൽ പത്തനംതിട്ട ജില്ലയിലെ വിജയികളായവർക്കുള്ള സമ്മാന വിതരണം ശുചിത്വ മിഷൻ പത്തനംതിട്ട ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. കെ ഇ വിനോദ്കുമാർ നിർവഹിച്ചു.