•   Thursday, 02 May, 2024
edu dreams thiruvalla charity

Edu-Dreams ഏകദിന ശില്പശാലയും, പഠന സഹായ വിതരണവും നടത്തി

Generic placeholder image
  vellcast admin

തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെ  സുവർണ്ണ ജൂബിലി സഹായ പദ്ധതികളുടെ  ഭാഗമായി Edu-Dreams ഏകദിന ശില്പശാലയും, 23 ലക്ഷം രൂപയുടെ പഠന സഹായ വിതരണവും നടത്തി. ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു.

Comment As:

Comment (0)