•   Thursday, 02 May, 2024

ഹരിത  ഭവനം  ശുചിത്വ ഭവനം  മത്സര വിജയികൾക്ക് സമ്മാനം നൽകി

Generic placeholder image
  vellcast admin

സംസ്ഥാന  ശുചിത്വ  മിഷനും, SEUF ഉം, മലയാളമനോരമയും  ചേർന്ന് നടത്തിയ  ഹരിത  ഭവനം  ശുചിത്വ ഭവനം  മത്സരത്തിൽ പത്തനംതിട്ട ജില്ലയിലെ വിജയികളായവർക്കുള്ള  സമ്മാന വിതരണം  ശുചിത്വ മിഷൻ  പത്തനംതിട്ട  ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. കെ ഇ  വിനോദ്കുമാർ നിർവഹിച്ചു.

Comment As:

Comment (0)