•   Thursday, 02 May, 2024

അബുദാബി മലയാളി സമാജത്തിൽ സൗജന്യ പി.സി.ആർ. പരിശോധന ക്യാമ്പ്

Generic placeholder image
  vellcast admin

അബുദാബി മലയാളി സമാജം ADFCC യുമായി സഹകരിച്ചു കൊണ്ടു സൗജന്യ കോവിഡ് പി.സി. ആർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 03~09~2021 വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണിവരെ അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിക്കുന്നു അബുദാബി മലയാളി സമാജം അംഗങ്ങൾക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ് . പി. സി ആർ പരിശോധനയ്ക്ക് എത്തുന്നവർ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി കരുതേണ്ടതാണ് .

 

Comment As:

Comment (0)